
പടിയൂർ പൂവംകടവിൽ രണ്ട് പെൺകുട്ടികൾ പുഴയിൽ ഒഴുക്കിൽപെട്ടു
by
ZealTv
July 2, 2024
ഇരിക്കൂർ : പടിയൂർ പൂവംകടവിൽ രണ്ട് പെൺകുട്ടികൾ പുഴയിൽ ഒഴുക്കിൽപെട്ടു. ഇരിക്കൂർ സിബ്ഗ കോളേജ് വിദ്യാർത്ഥിനികളെയാണ് കാണാതായത്. ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുന്നു. എടയന്നൂർ സ്വദേശി ഷഹർബാൻ ചക്കരക്കൽ സ്വദേശി സൂര്യ യുമാണ് ഒഴുക്കിൽപെട്ടത്ത്. കല്യാട് സിബ്ഗ കോളേജ് വിദ്യാർത്ഥികളാണ്