കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്; വനിതകൾക്ക് ഫിറ്റ്നസ് സെൻ്റർ
by
ZealTv
July 2, 2024
കല്ല്യാശ്ശേരി : കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വനിതകൾക്കായി ഫിറ്റ്നസ് സെൻ്റർ. ജൂലൈ 4ന് രാവിലെ 10 മണിക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം നിർവഹിക്കും. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ അധ്യക്ഷൻ വഹിക്കും.