മാടായിപാറയിലെ സസ്യ ജന്തു വൈവിധ്യങ്ങളെ തൊട്ടിഞ്ഞ് ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുമാർ
കണ്ണൂർ : മാടായിപാറയിലെ സസ്യ ജന്തു വൈവിധ്യങ്ങളെ തൊട്ടിഞ്ഞ് ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുമാർ. കണ്ണൂർ സിറ്റി ജില്ലാ അസിസ്റന്റ് നോഡൽ ഓഫീസർ കെ രാജേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.മാടായിയുടെ ചരിത്രപരവും ജൈവ വൈവിധ്യങ്ങളും കണ്ടറിയാനാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റുമാർ ഞായറാഴ്ച രാവിലെ മാടായിപ്പാറയിൽ എത്തിയത്. കണ്ണൂർ സിറ്റി ജില്ലയിൽ ഉൾപ്പെടുന്ന 42 സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത ലീഡർമാരാണ് ക്യാമ്പിൽ എത്തിയത്.
കഴിഞ്ഞ വർഷം സംസ്ഥാന ക്യാമ്പിൽ പങ്കെടു ആവരാണ് ഇവർ. മാടായിപ്പാറ യിലെ ജൂതക്കുളം, കോട്ട, വടുകുന്ദ തടകം, തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു. ജില്ലയിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റു മാർ മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കു ന്നത് എന്ന് കണ്ണൂർ സിറ്റി ജില്ലാ അസിസ്റന്റ് നോഡൽ ഓഫീസർ കെ രാജേഷ് പറഞ്ഞു. മാടായിപ്പാറയിൽ മാലിന്യം നിറഞ്ഞ പ്രദേശങ്ങവിദ്യാത്ഥി കൾ ശുചീകരിക്കുകയും ചെയ്തു.സനീഷ് പി പി, കെ ശ്രുതി, കമ്യുണിറ്റി പോലീസ് ഓഫീസർ മാരായ വി സുബി, കെ ഷിജോയ്, കോഡിനേറ്റർമാരായ പി അഭികൃഷ്ണ, നേഹ കെ, സൗരവ് കെ, എന്നിവർ സംബന്ധിച്ചു