ശ്രീകണ്ഠപുരം ചെമ്പേരി റോഡിൽ പാർസൽ ലോറി തലകീഴായി മറിഞ്ഞു അപകടം
ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം ചെമ്പേരി റോഡിൽ പാർസൽ ലോറി തലകീഴായി മറിഞ്ഞു അപകടം ചേപ്പറമ്പിലെ പയറ്റിയാ ൽ ആണ് അപകടം ചെമ്പേരിയിലെ ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് ഡൽഹിയിൽ നിന്നുംപാർസൽ കയറ്റി വരികയായിരുന്നു ലോറിയാണ് അപകടത്തിൽ പെട്ടത് വലിയ ചരക്കു വാഹനങ്ങൾക്കു ഈ റോഡിൽ അനുമതിയില്ല കുത്തനെയുള്ള റോഡിൽ അപകടങ്ങൾ പതിവാണ് അതുകൊണ്ടു തന്നെ തളിപ്പറമ്പിൽ നിന്നും മലയോര ഹൈവേ റോഡ് വഴിയാണ് ഇത്തരം വാഹനങ്ങൾ സഞ്ചരിക്കേണ്ടത് അത് പാലിക്കാതെയാണ് അത് പാലിക്കാത്ത താണ് അപകടകാരണം വെള്ളിയാഴ്ച രാവിലെ നടന്ന അപകടത്തിൽ അന്യസംസ്ഥാനക്കാരനായ ഡ്രൈവർക്ക് സാരമായി ഇയാളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.