
ശുചിത്വ സന്ദേശ യാത്ര; ശുചിത്വം ഒരു സംസാരമാണ്, അത് വലിച്ചെറിഞ്ഞു കളയേണ്ടതല്ല
by
ZealTv
June 6, 2024
കണ്ണൂർ : ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി.പി.ദിവ്യയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരും നയിക്കുന്ന ശുചിത്വ സന്ദേശ യാത്ര. നാളെ രാവിലെ 10 മണിക്ക് പെരളശ്ശേരി മൂന്ന് പെരിയയിൽ നിന്നാരംഭിക്കുന്ന യാത്ര ജൂൺ 14 വരെ നയിക്കും.