അരിമ്പ്ര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം കവർന്നു
by
ZealTv
October 21, 2024
കണ്ണൂർ : അരിമ്പ്ര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഭഞ്ചാരം കുത്തി തുറന്ന് പണം കവർന്നു 45000 രൂപയുടെ നഷ്ടമുണ്ടായതായി ഭാരവാഹികൾ അറിയിച്ചു. എക്സികുട്ടീവ് ഓഫീസറുടെ പരാതിപ്രകാരം മയ്യിൽ പോലീസെത്തി സംഭവസ്ഥലം സന്ദർശിച്ചു. അന്വേഷണം ഊർജിതമാക്കിട്ടുണ്ട്.