കൺസ്യൂമർഫെഡ് ക്രിസ്തുമസ് പുതുവത്സര സഹകരണ വിപണി ജില്ലാതല ഉദ്ഘാടനം നടന്നു
കണ്ണൂർ : കൺസ്യൂമർഫെഡ് ക്രിസ്തുമസ് പുതുവത്സര സഹകരണ വിപണി ജില്ലാതല ഉദ്ഘാടനം നടന്നു. കണ്ണൂർ ജിമ്മി ജോർജ് ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. കൺസ്യൂമർഫെഡ് ഡയറക്ടർ കെ പി പ്രമോദൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ സംസാരിച്ചു.