എംഡിഎംഎയുമായ് രണ്ടുപേർ ചക്കരക്കൽ പോലീസിന്റെ പിടിയിൽ
by
ZealTv
October 7, 2025
കണ്ണൂർ : എംഡിഎംഎയുമായ് രണ്ടുപേർ ചക്കരക്കൽ പോലീസിന്റെ പിടിയിൽ. വാരം സ്വദേശി മിഥുൻ കെ സി, വലിയന്നൂർ സ്വദേശി ജിഷ്ണു എം വി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 7.55 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.