കേരള സീനിയർ സിറ്റിസൺസ് ഫോറം ചക്കരക്കൽ യൂനിറ്റിൻ്റെ ആറാം വാർഷിക സമ്മേളനം വെച്ച് നടന്നു
കണ്ണൂർ : കേരള സീനിയർ സിറ്റിസൺസ് ഫോറം ചക്കരക്കൽ യൂനിറ്റിൻ്റെ ആറാം വാർഷിക സമ്മേളനം ചക്കരക്കൽ ചോയിസ് മിനി ഹാളിൽ വെച്ച് നടന്നു. ജില്ല സെക്രട്ടറി സി.കെ. രഘുനാഥൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.സിക്രട്ടറി സി സദാനന്ദൻ സംസാരിച്ചു. തുടർന്ന് സംഘാഗങ്ങളുടെ ഗാനാലാപനം, കായിക പരിപാടികൾ എന്നിവ അരങ്ങേറി.