കണ്ണൂർ പടന്നപ്പാലം പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്തത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കണ്ണൂർ : കണ്ണൂർ പടന്ന പ്പാലം പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്തത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മംഗലാപുരം കെ എസ് ഹെഗ്ഡേ ചാരിറ്റബിൾ ഹോസ്പിറ്റലിൻ്റെ നേതൃത്തത്തി ലാണ് കേമ്പ് സംഘടിപ്പിച്ചത്. നേത്ര വിഭാഗം സ്പെഷലിസ്റ്റ് Dr. നീമ സ്കിൻ സ്പെഷലീസ്റ്റ് Dr ഗിരീഷ് എന്നിവരാണ് കേമ്പിൽ പങ്കെടുത്തത് കേമ്പിൽ 70 ഓളം പങ്കെടുത്തു ഹെഗ്ഡേ ഹോസ്പിറ്റൽ PRO ജയ്സൺ പോച്ചപ്പൻ ചാരിറ്റബിൾ ചെയർമാൻ ഉമേഷ് പോച്ചപ്പൻ ഷൈനി എന്നിവർ നേതൃത്വം നൽകി