മാതമംഗലം കുറ്റൂർ സി പി എം ലോക്കൽ കമ്മറ്റി ഓഫീസിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
by
ZealTv
June 6, 2024
കണ്ണൂർ : മാതമംഗലം കുറ്റൂർ സി പി എം ലോക്കൽ കമ്മറ്റി ഓഫീസിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ സ്വദേശിയായ കെ രഘുവരൻ (54) ആണ് മരിച്ചത്. ഓഫീസിലെ വാതിലില്ലാത്ത മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഓഫീസിനു സമീപത്താണ് രഘുവരൻ്റെ വീട്.