അഞ്ചരക്കണ്ടി ഹയർ സെക്കെന്റെറി സ്കൂൾ 1986 എസ്സ്.എസ്സ് എൽ സി ബാച്ച് സംഗമം നടത്തി
കണ്ണൂർ : അഞ്ചരക്കണ്ടി ഹയർ സെക്കന്റെറി സ്കൂൾ 1986 ബാച്ച് എസ്സ്.എസ്സ്.എൽ സി 39 വർഷത്തിന് ശേഷം പറശ്ശിനിക്കടവ് ഹൗസ് ബോട്ടിൽ ഒത്തുകൂടി. ഗ്രൂപ്പ് മെമ്പർ പി ഉണ്ണികൃഷ്ണ ൻ അദ്യക്ഷം വഹിച്ചു. ഗ്രൂപ്പ് മെമ്പർ ആർമി കേപ്റ്റൻ അനിൽ കുമാർ പി കെ അഞ്ചരക്കണ്ടി ഉൽഘാടനം ചെയ്തു. പ്രാർത്ഥന ഉമാ റാണി സി നിർവഹിച്ചു. ആശംസ ശ്രീനാഥ്, ഷീന ഗണേഷൻ, ശീലത, ഷീബ, ഷീജാ സുധാകരൻ ശ്രീജ, സന്തോഷ്, ഷിബു രാജ് എന്നിവർ നടത്തി. ദിനേശൻ നന്ദി പറഞ്ഞു. തുടർന്ന് കലാ കഴിക പരിപാടി നടന്നു