അത്തിക്കൽ മീനാക്ഷിയമ്മ അന്തരിച്ചു; അജാനൂർ പഞ്ചായത്തിലെ ആദ്യ വനിതാ മെമ്പർ
കാസർകോട് : കാഞ്ഞങ്ങാട് അജാനൂരി ലെ ആദ്യ കാല മഹിളാ നേതാവും അജാനൂരിലെ പ്രഥമ വനിതാ പഞ്ചായത്തംഗവുമായിരുന്ന മഡിയനിലെ അത്തിക്കൽ മിനാക്ഷി അമ്മ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ ചന്തു. മക്കൾ: ശാരദ, നാരായണൻ, അശോകൻ, സുമ, സിന്ധു, സൂര്യ. മരുമക്കൾ: കുഞ്ഞമ്പു, സരസ്വതി, ഗോപാലകൃഷണ ൻ, രാഘവൻ, പ്രഭാകരൻ. സഹോദരങ്ങൾ: മാധവി, തമ്പായി.