പഴയങ്ങാടി മൊട്ടാമ്പ്രത്ത് കെട്ടിട നിർമ്മാണത്തിനിടയിൽ ഷോക്കേറ്റ് ഒരാൾ മരിച്ചു
by
ZealTv
October 30, 2025
കണ്ണൂർ : പഴയങ്ങാടി മൊട്ടാമ്പ്രത്ത് കെട്ടിട നിർമ്മാണത്തിനിടയിൽ ഷോക്കേറ്റ് ഒരാൾ മരിച്ചു. പാലക്കാട് വടക്കാഞ്ചേരി സ്വദേശി അനീഷ് (38) ആണ് മരിച്ചത്. ഷോക്കേറ്റ് കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.