കൊളച്ചേരി പഞ്ചായത്ത് തല പ്രവേശനോത്സവം പള്ളിപ്പറമ്പ് ഗവണ്മെന്റ് എൽ.പി സ്കൂളിൽ നടത്തി
കൊളച്ചേരി : സ്കൂൾ പ്രവേശനോത്സവ ത്തിന്റെ കൊളച്ചേരി പഞ്ചായത്ത് തല പ്രവേശനോത്സവം പള്ളിപ്പറമ്പ് ഗവണ്മെന്റ് എൽ.പി സ്കൂളിൽ നടക്കും. ഇന്ന് ജൂൺ 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിചു. വാർഡ് കെ മുഹമ്മദ് അശ്രഫ്,പിടി എ പ്രസിഡണ്ട് കെ പി മഹമൂദ്, ഹംസ മൗലവി, സുനിത ടീച്ചർ പ്രസംഗിചു. പ്രധാനധ്യാപിക കാഞ്ചന ടീച്ചർ സ്വാഗതവും മുനീർ മാസ്റ്റർ നന്ദിയും പറഞ്ഞു