69ാം വയസ്സിൽ +2 വിജയം കരസ്ഥമാക്കി ഇരിണാവ് പയ്യട്ടത്തെ ശ്രീമതി യേശോധ
by
ZealTv
August 8, 2024
കണ്ണൂർ : 69ാം വയസ്സിൽ +2 വിജയം കരസ്ഥമാക്കിയ ഇരിണാവ് പയ്യട്ടത്തെ ശ്രീമതി യേശോധയേച്ചി സഞ്ജീവനി പൊന്നാട അണിയിച്ച് ആദരവ് നൽകി. കൂടെ പുണ്യ ഗ്രന്ഥമായ രാമായണം സമ്മാനം നൽകുകയും ചെയ്തു.