നീലേശ്വരം ഗ്യാസ് ഏജൻസിസ് ഉടമയും ബിജെപി നേതാവുമായ അഡ്വ. കെ കെ നാരായണൻ അന്തരിച്ചു
നീലേശ്വരം : നീലേശ്വരം ഗ്യാസ് ഏജൻസിസ് ഉടമയും ബിജെപി നേതാവുമായ അഡ്വ. കെ കെ നാരായണൻ അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിയി രിക്കെ തിങ്കൾ രാവിലെയോടെയായിരുന്നു അന്ത്യം. മുൻ കെപിസിസി അംഗമായിരു ന്ന കെ കെ നാരായണൻ അടുത്തകാല ത്ത് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.