കൊട്ടിയൂർ വൈശാഖ മഹോത്സവം വിപുലമായ പാർക്കിങ് സംവിധാനം
കൊട്ടിയൂർ:വൈശാഖോത്സവത്തിന് എത്തുന്ന ഭക്തർക്കായി വിപു ലമായ പാർക്കിങ് സംവിധാനമാണ് ഇത്തവണ കൊട്ടിയൂ രിൽ ഒരുക്കിയിരിക്കുന്നത്. കൊട്ടിയൂരിലെ 35 ഗ്രൗണ്ടുകളി ലായി 10,000 വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആകുമെന്നാ ണ് പോലീസ് കണക്കുകൂട്ടുന്നത്.
ഇതിൽ ആറെണ്ണം കൊട്ടിയൂർദേവസ്വത്തിൻ്റെയും 29എണ്ണംസ്വകാര്യവ്യക്തികളുടെപാർക്കിങ് ഗ്രൗണ്ടുകളുമാണ്