കൊട്ടിയൂർ വൈശാഖ മഹോത്സവം.പ്രത്യേക സർവീസുമായി കെ എസ് ആർ ടി സി
കൊട്ടിയൂർ :വൈശാഖോത്സവം തുടങ്ങുന്ന 31 മുതൽ എല്ലാ ദിവസും കൊട്ടിയൂരിലേക്ക് കെ .എസ്.ആർ.ടി.സി. പ്രത്യേക സർവീസ് നട ത്തും. തലശ്ശേരി ഡിപ്പോയിൽനിന്നാണ് കൂടുതൽ സർവീസ്. വിവിധ ഡിപ്പോക ളിൽനിന്ന് ഇതിനായി 25 കെ.എസ്.ആർ. ടി.സി. ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. തല ശ്ശേരിയിൽനിന്ന് കൊട്ടിയൂരിലേക്കും തിരി ച്ചുമായി 50 സർവീസുകളാണ് ഒരുദിവസ മുണ്ടാവുക. കണ്ണൂരിൽനിന്ന് കൊട്ടിയൂരിലേ ക്കും തിരിച്ചുമായി അഞ്ച് ബസുകളിലായി 10 സർവീസുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ആവശ്യ ക്കാർ അധികമുണ്ടെങ്കിൽ കണ്ണൂരിൽനിന്ന് കൂടു തൽ സർവീസുകൾ ഒരുക്കുമെന്ന് അസി. ട്രാൻ സ്പോർട്ട് ഓഫീസർ മുഹമ്മദ് ബഷീർ പറഞ്ഞു.ശേഷം വൈകീട്ട് 6.30-ന് കണ്ണൂ രിൽ തിരിച്ചെത്തുന്നരീതിയിലാ ണ് പാക്കേജ് ഒരുക്കിയിട്ടുള്ളത്. ഫാസ്റ്റ് പാസഞ്ചർ ബസിലെ യാ ത്രയ്ക്ക് ഒരാൾക്ക് 400 രൂപയും ഡീ ലക്സ് ബസിൽ 490 രൂപ യുമാണ് ഈടാക്കു ന്നത്. ഫോൺ: 9497007857. പയ്യന്നൂർ ഡി പ്പോയിൽനിന്ന് രാവിലെ ആറി നാണ് യാത്ര തു ടങ്ങുന്നത്. ഫാ സ്റ്റ് പാസഞ്ചർ ബസിന് 430 രൂപയും ഡീലക്സ് ബസിന് 530 രൂപയു മാണ് ടിക്കറ്റ് നിരക്ക്. ഫോൺ: 9495403062.