
കോട്ടയത്ത് പൊലീസുകാരൻ ജീവനൊടുക്കി; കുടുംബ പ്രശ്നമെന്ന് സൂചന
by
ZealTv
June 15, 2024
കോട്ടയം : പൊലീസുകാരൻ ജീവനൊടുക്കി.വിഴിഞ്ഞം സ്റ്റേഷനിലെ എസ്ഐ കുരുവിള ജോർജാണ് തൂങ്ങിമരിച്ചത്.കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. കുടുംബ പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന.മെഡിക്കൽ അവധിയെടുത്താണ് കുരുവിള ജോർജ് വീട്ടിൽ എത്തിയത്.