കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്ക് ഉടമ കെ.വി. രത്നദാസ് നിര്യാതനായി
തളിപ്പറമ്പ : തളിപ്പറമ്പ കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്ക് ഉടമ പുഷ്പഗിരി ഗാന്ധിനഗറിൽ താമസിക്കുന്ന കെ.വി. രത്നദാസ് (59) നിര്യാതനായി. മന്നയിലെ പഴശ്ശിരാജ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഉടമയും അസോസിയേഷൻ ഓഫ് വർക്ക്ഷോപ്പ് കേരള ജില്ലാ സെക്രട്ടറിയുമാണ്. പുളിമ്പറമ്പിലെ പരേതരായ കെ.വി. ഗോവിന്ദൻ്റേയും കെ.വി. കമലയുടേയും മകനാണ്. ഭാര്യ പി. സുനിത. മക്കൾ അരുന്ധതി ദാസ് (ഫെഡറൽ ബാങ്ക്, മയ്യിൽ), ആരതി ദാസ് (വിദ്യാർത്ഥി, നെതർലാൻ്റ്). മരുമകൻ: എ. സനൂപ് (പുളിമ്പറമ്പ്). സംസ്ക്കാരം ഞായറാഴ്ച നടക്കും.