ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറൻ ജെഎംഎമ്മിൽ നിന്ന് രാജിവച്ചു
by
ZealTv
August 29, 2024
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറൻ ജെഎംഎമ്മിൽ നിന്ന് രാജിവച്ചു. പ്രാഥമിക അംഗത്വം ഉൾപ്പെടെയുള്ള എല്ലാ പദവികളിൽ നിന്നും രാജി സമർപ്പിച്ചു. ഈ മാസം 30 ന് ബിജെപിയിൽ അംഗത്വം എടുക്കും.