തരിശ്ശ് നെൽകൃഷി നടീൽ ഉദ്ഘാടനം
കുറ്റ്യേരി: പരിയാരം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കാർഷിക കർമ്മസേനയുടെ നേതൃത്ത്വത്തിൽ കുറ്റ്യേരി വയലിൽ തരിശ്ശ് നെൽകൃഷി നടീൽ ഉദ്ഘാടനം ബഹു. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. സി .ബാലകൃഷ്ണൻ നിർവ്വഹിച്ചു കാർഷിക കർമ്മസേന സെക്രട്ടറി ശ്രീ .ടി .ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഡോ.ഷിൽ നമുകുന്ദൻ പി.വി സ്വാഗതവും കൃഷി അസിസ്റ്റൻ്റ് ശ്രീമതി .ശ്രീകല .എം നന്ദിയും പറഞ്ഞു . പാടശേഖര സെക്രട്ടറി,കാർഷിക കർമ്മ സേനാംഗങ്ങൾ പങ്കെടുത്തു