പിണറായി വിജയൻ നാളെ കല്യാശ്ശേരിയിൽ
പിണറായി വിജയൻ നാളെ കല്യാശ്ശേരിയിൽ
കല്യാശ്ശേരി : എൽ.ഡി.എഫിൻ്റെ തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം മുൻ മുഖ്യമന്ത്രിയും പുതിയ പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ ചൊവ്വാഴ്ച കല്യാശ്ശേരിയിലെത്തും.നായനാർ ചരമവാർഷികാചരണ ഭാഗമായി വൈകിട്ട് നടക്കു ന്ന അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനാണെ ത്തുന്നത്.
വൈ കിട്ട് അഞ്ചി ന് പി. സി. ആർ. ബാങ്ക് പരിസരത്താണ് പരിപാടി തിരഞ്ഞെടുപ്പ് പരാജയത്തിനു ന്ന പ്രധാന പൊതുപരിപാടി ശേഷം പിണറായി പങ്കെടുക്കു യാണിത്.