റെയിൽവേ ആർ.പി.എഫ്. സേനാംഗങ്ങൾക്ക് യാത്രയപ്പ് നൽകി.
കണ്ണൂർ:റെയിൽവേ സംരക്ഷണ സേന [ ആർ.പി.എഫ് ] കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വിവിധ സ്റ്റേഷനിലേക്ക് സ്ഥലം മാറി പോകുന്ന ഹെഡ് കോൺസ്റ്റബിൾ മാരായ .പ്രസന്നൻ എം. സജേഷ് കെ. കോൺസ്റ്റബിൾ സോജൻ . സി.ടി.എന്നീ സേനാംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. വി.വി.
സഞ്ചയ് കുമാർ .എ .എസ്സ്.ഐ. അദ്ധ്യക്ഷതവഹിച്ചു. പോസ്റ്റ് കമാണ്ടർ.ജെ. വർഗീസ് . ഉദ്ഘാടനം ചെയ്തു. എ.എസ്സ്.ഐ. ഷിൽ ന.പി. സ്വാഗതം പറഞ്ഞു.
കെ.വി. മനോജ് കുമാർ എ.എസ്സ്.ഐ,വനിത കോൺസ്റ്റബിൾ . എസ്.വി. ആരതി. വനിതാ ഹെഡ് കോൺസ്റ്റബിൾ രമിത സി,കോൺസ്റ്റബിൾ . കെ.കെ. രഘുനാദ് .
എം.വി.അബുൾ അസീസ് [ ഹെഡ് കോൺസ്റ്റബിൾ . സ്റ്റാഫ് സിക്രട്ടറി ] എന്നിവർ ആശംസ പ്രസംഗം നടത്തി.അസിസ്റ്റന്റ് സ്റ്റാഫ് സിക്ര ട്ടറികോൺസ്റ്റബിൾ കെ.ഷാജിത്ത് കെ. നന്ദി പറഞ്ഞു