അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ 1984 ബാച്ച് വിദ്യാർത്ഥികൾ ഓണാഘോഷം നടത്തി.
by
ZealTv
September 1, 2026
അഞ്ചരക്കണ്ടി;അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ 1984 ബാച്ച് വിദ്യാർത്ഥികൾ ഓണാഘോഷം നടത്തി.ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ആഘോഷത്തിൽ രാവിലെ പൂക്കളമൊരുക്കുകയും ശേഷം കലാകായിക പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി.