എസ്.ബി.ഐ. എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വ ത്തിൽ മെയ് 25, 26 തീയതിക ളിൽ പണിമുടക്ക്
തൃശ്ശൂർ :എസ്.ബി.ഐ. എംപ്ലോ യീസ് ഫെഡറേഷന്റെ നേതൃത്വ ത്തിൽ മെയ് 25, 26 തീയതിക ളിൽ പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളന ത്തിൽ അറിയിച്ചു. ദേശീയതലപണിമുടക്കാണിത്. സ്ഥിരംജോ ലികൾ പുറം കരാറുകൾ നൽകരു തെന്ന ആവശ്യമടക്കം ഉന്നയിച്ചാ ണ് സമരം. ബാങ്കിൽ 1.25 ലക്ഷം ജീവനക്കാർ കരാർ തൊഴിലാളി കളാണെന്നും തുച്ഛമായ വേതനമാണ് ഇവർക്ക് ലഭിക്കുന്നതെ ന്നും ഭാരവാഹികൾ ആരോപിച്ചു. പത്രസമ്മേളനത്തിൽഎസ്.ച്ച് ബി.ഐ. എംപ്ലോയീസ് ഫെഡറേ ഷൻ ജനറൽസെക്രട്ടറി സി. ജയ രാജ്, ബി.ഇ.എഫ്.ഐ. അഖിലേന്ത്യ വൈസ് പ്രസിഡന്റ് സജി വർ ഗീസ്, ജോയിന്റ് സെക്രട്ടറി പി.എ . വിനി റി ജെറിൻ കെ. ജോൺ, ജില്ലാ സെക്രട്ടറി ജയരാജ് എന്നിവർപങ്കെടുത്തു