
ശ്രീകണ്ഠാപുരം പഴയങ്ങാടിയിൽ 9 വയസുകാരന് തെരുവ് നായയുടെ കടിയേറ്റ് ഗുരുതര പരിക്ക്
by
ZealTv
July 22, 2024
ശ്രീകണ്ഠാപുരം : ശ്രീകണ്ഠാപുരം പഴയങ്ങാടിയിൽ 9 വയസുകാരന് തെരുവ് നായയുടെ കടിയേറ്റ് ഗുരുതര പരിക്ക്. ബദരിയ നഗറിൽ സെൻ്റ് ജോസഫ് ചർച്ചിൽ നിന്നും മടങ്ങുകയായിരുന്ന വിദ്യാർഥിയെയാണ് തെരുവ് നായ ആക്രമിച്ചത്. കുട്ടിയെ പരിയാരം ഗവ: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.