തളിപ്പറമ്പ് ശക്തമായ ഇടി മിന്നലിൽ വീടിനു കേടുപാടുകൾ സംഭവിച്ചു
by
ZealTv
July 12, 2024
തളിപ്പറമ്പ : ശക്തമായ ഇടി മിന്നലിൽ വീടിനു കേടുപാടുകൾ സംഭവിച്ചു. തളിപ്പറമ്പ് പുഴക്കുളങ്ങരയിലെ ഇ പി നാരായണന്റെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. പതിനായിരങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ ആർക്കും പരിക്കില്ല