തളിപ്പറമ്പിൽ തെരുവ് നായ ആക്രമം നിരവധി പേർക്ക് പരിക്ക്
by
ZealTv
November 7, 2024
തളിപ്പറമ്പ : തളിപ്പറമ്പിൽ തെരുവ് നായ ആക്രമം നിരവധി പേർക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് നഗരസഭ പരിതിയിലെ വിവിധയിടങ്ങളിൽ നിന്നായി 10 പേർക്ക് കടിയേറ്റത്. രാവിലെ കാഞ്ഞിരങ്ങാട് ഭാഗത്തും തെരുവ് നായ അക്രമം ഉണ്ടായിരുന്നു. പരിക്കേറ്റവർ പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.