വൃക്കരോഗികളെ ചേർത്തുപിടിക്കാൻ ഗായകൻ വേടൻ കണ്ണൂരിലേക്ക് വരുന്നു
by
ZealTv
July 24, 2025
കണ്ണൂർ : വൃക്കരോഗികളെ ചേർത്തുപിടിക്കാൻ ഗായകൻ വേടൻ കണ്ണൂരിലേക്ക് വരുന്നു. പ്രശസ്ത റാപ് ഗായകരായ എം.സി. കൂപ്പർ, സ്റ്റിക് എന്നിവരോടൊപ്പം വേടന്റെ റാപ്-സംഗീത മാമാങ്കം നടക്കും. ഓഗസ്റ്റ് 23-ന് പിലാത്തറ മേരി മാതാ സ്കൂൾ മൈതാനത്താണ് പരിപാടി.