മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് ചാരംകുത്തില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 17 വയസുകാരി മരിച്ചു
മലപ്പുറം : മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് ചാരംകുത്തില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 17 വയസുകാരി മരിച്ചു. പുല്‍പ്പറ്റ തോട്ടേക്കാട് സ്വദേശി ഗോപിനാഥൻ്റെ മകള്‍ ഗീതികയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന