Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday September 12, 2026
Saturday September 12, 2026

താക്കോൽ തിരയാനായി സുഹൃത്തുക്കൾക്കൊപ്പം ഇറങ്ങിയതിനിടെ കുറ്റ്യാടി പുഴയിൽ യുവാവ് മുങ്ങിമരിച്ചു

പയ്യോളി : കുറ്റ്യാടി പുഴയിൽ യുവാവ് മുങ്ങിമരിച്ചു. അയനിക്കാട് പാലേരി ഫൈസൽ (39) ആണ് മരിച്ചത്. വെള്ളിയാഴ്ച മൂന്നോടെ കുറ്റ്യാടി പുഴയിലെ അയനിക്കാട് നടക്കൽ ചീർപ്പിന് സമീപമായിരുന്നു

കാഞ്ഞങ്ങാട് കരിക്കയില്‍ മകള്‍ക്ക് നേരെ പിതാവിൻ്റെ ആസിഡ് ആക്രമണം

കാസറഗോഡ് : കാഞ്ഞങ്ങാട് കരിക്കയില്‍ മകള്‍ക്ക് നേരെ പിതാവിൻ്റെ ആസിഡ് ആക്രമണം. 17 വയസ്സുള്ള സ്വന്തം മകള്‍ക്ക് നേരെയും, സഹോദരന്റെ 10 വയസ്സുള്ള മകള്‍ക്ക് നേരെയും ഇയാള്‍

കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ രണ്ട് കോടി 88 ലക്ഷം രൂപ തട്ടിയെടുത്തു

കൊച്ചി : കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ രണ്ട് കോടി 88 ലക്ഷം രൂപ തട്ടിയെടുത്തു. മട്ടാഞ്ചേരി സ്വദേശിനിയെയാണ് കബളിപ്പിച്ചത്. മണി ലോണ്ടറിംഗ് കേസില്‍ അറസ്റ്റ് ചെയ്തുവെന്ന്

കുടുംബത്തോടൊപ്പം കാറിൽ പോകുകയായിരുന്ന ഗൃഹനാഥൻ കാറിൽ നിന്നിറങ്ങി വളപട്ടണം പുഴയിലേക്ക് ചാടി

കണ്ണൂർ : കുടുംബത്തോടൊപ്പം കാറിൽ പോകുകയായിരുന്ന ഗൃഹനാഥൻ ഗതാഗത കുരുക്കിൽ കാറിൽ നിന്നിറങ്ങി വളപട്ടണം പുഴയിലേക്ക് ചാടി. പാപ്പിനിശേരി കീച്ചേരി സ്വദേശി ഗോപി (63)യാണ് ചാടിയത് ഇന്ന്

ഓണാഘോഷത്തോടനു ബന്ധിച്ച് പുസ്തകപ്പൂക്കളമിട്ട് നരിക്കോട് നവോദയ ഗ്രന്ഥാലയം

നരിക്കോട് : ഓണാഘോഷത്തോടനു ബന്ധിച്ച്, നരിക്കോട് നവോദയ ഗ്രന്ഥാലയം ഉത്രാട നാൾ അണിയിച്ചൊരു ക്കിയ പുസതകപ്പൂക്കളം നാടിന് നവ്യാനുഭവമായി. അക്ഷര സ്നേഹികൾ സംഭാവന ചെയ്ത ഇരുന്നൂറ്റമ്പത് പുസ്തകങ്ങളും

പ്രമുഖ ഫൊറൻസിക് സർജനും കേരളത്തിലെ ആദ്യ വനിതാ ഫൊറൻസിക് സർജനുമായ ഡോ. ഷേർലി വാസു അന്തരിച്ചു

കോഴിക്കോട് : പ്രമുഖ ഫൊറൻസിക് സർജനും കേരളത്തിലെ ആദ്യ വനിതാ ഫൊറൻസിക് സർജനുമായ ഡോ. ഷേർലി വാസു (68) അന്തരിച്ചു. കോഴിക്കോട്ടെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയതി നെ

നിയമസഭാ സ്പീക്കറുടെ ഓണസന്ദേശം

തിരുവനന്തപുരം : മലയാളികളെ സംബന്ധിച്ച് അവരുടെ ഐഡൻ്റിറ്റ് യുടെ ഭാഗമാണ് ഓണാഘോഷം. ലോകത്തെവി ടെ പോയാലും നമ്മൾ ഓണം ആഘോഷി ക്കും. കേരളത്തിന്റെതായ പ്രകൃതിവിഭവ ങ്ങളും ഭക്ഷണസംസ്കാരങ്ങളും

ഓണാഘോഷം ഓരോയിടത്ത് ഓരോ തരം; കണ്ണൂര്‍ പള്ളിക്കുന്നില്‍ കുളത്തിലൊരു പൂക്കളമൊരുങ്ങി

കണ്ണൂർ : ഓണാഘോഷം ഓരോയിടത്ത് ഓരോ തരം. കണ്ണൂര്‍ പള്ളിക്കുന്നില്‍ കുളത്തിലൊരു പൂക്കളമൊരുങ്ങി. നാട്ടുകാര്‍ ഒന്നിച്ചപ്പോള്‍ അതൊരു “പൂക്കുള”മായി മാറി. പൂക്കളമൊരുക്കാന്‍ ഇങ്ങനെയും പറ്റും. വര്‍ഷങ്ങളായി പൊടിക്കുണ്ട്

കൊല്ലം കെഎസ്‌ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ഥാർ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടം; മൂന്ന് മരണം

കൊല്ലം : ഓച്ചിറയില്‍ കെഎസ്‌ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ഥാർ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം. ജീപ്പ് പൂർണമായും തകർന്നു. ഇന്ന് രാവിലെ ആറ് മണിയോടുകൂടിയായിരുന്നു

വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരും. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ