Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday September 13, 2026
Sunday September 13, 2026

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു

തിരുവനന്തപുരം : ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപയാണ് ബോണസായി സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. ബോണസിന് അര്‍ഹത

ഇരിട്ടി നുച്യാട് ഭാഗത്ത് വൻ മയക്കു മരുന്ന് വേട്ട; ആഢംബര കാറിൽ കടത്തിയ 15. 66ഗ്രാം MDMA യും 937 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കണ്ണൂർ : എക്സൈസ് കമ്മീഷണർ സ്ക്വാ സംഗമായ ജലീഷ് പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉളിക്കൽ നുച്യാട് ഭാഗത്ത് നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച

മുൻ എ.ജി ജെയിംസ് ജോസഫ് അന്തരിച്ചു; ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു

തിരുവനന്തപുരം : മുൻ എ. ജി ജെയിംസ് ജോസഫ് അന്തരിച്ചു. 76 വയസ് ആയിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുര ത്ത് ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് പിടിപി

കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിൽ ലഹരി ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ

കണ്ണൂർ : കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിൽ ലഹരി ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവറെ കണ്ണൂർ ടൗൺ പോലീസും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്ന് പിടികൂടി. ജില്ലയിൽ

രാഹുൽ മങ്കൂട്ടത്തിനെതിരെ DYFI പയ്യന്നൂർ ബ്ലോക്ക് യുവതി സബ് കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തി

പയ്യന്നൂർ : പീഡന വീരൻ രാഹുൽ മങ്കൂട്ട ത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കു ക എന്ന മുദ്രാവാക്യമുഅയർത്തി DYFI പയ്യന്നൂർ ബ്ലോക്ക് യുവതി സബ്കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം

ദേശീയപാത പാപ്പിനിശ്ശേരി വളപട്ടണം താഴെചൊവ്വ ഭാഗത്ത് റീ ടാറിങ് നടത്തണം; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

കണ്ണൂർ : വളപട്ടണം മുതല്‍ താഴെചൊവ്വ വരെയുള്ള ദേശീയപാത റീ ടാറിങ് നടത്തണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ദേശീയപാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. കലക്ടറേറ്റില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍

എസ് എസ് എൽ സി പ്ലസ് ടു വിജയികളെ അനുമോദിച്ചു

പാപ്പിനിശ്ശേരി : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പാപ്പിനിശ്ശേരി ഇല്ലിപ്പുറം പുലയൻ സമുദായ സംഘം അനുമോദിച്ചു. എ

സേഫ് ടെയിൽ സേഫ് തളിപ്പറമ്പ പദ്ധതി ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ് : തളിപ്പറമ്പ് മുനിസിപ്പാലിറ്റി യുടെ ആഭിമുഖ്യത്തിൽ വളർത്തു നായകളുടെ പ്രതിരോധ കുത്തിവെപ്പ് “സേഫ് ടെയിൽ, സേഫ് തളിപ്പറമ്പ “പദ്ധതി തിങ്കളാഴ്ച ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം

കേരള സ്പീക്കർ ഡൽഹി സ്പീക്കർക്ക് ഓണ സമ്മാനം കൈമാറി

ന്യൂ ഡൽഹി : ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സ്പീക്കറായ വിത്തൽഭായി പട്ടേൽ തിരഞ്ഞെടുക്ക പ്പെട്ടത്തിൻ്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി ഇന്ത്യയിലെ സ്പീക്കർമാരുടെ സമ്മേളനം ഡൽഹി നിയമസഭയില് വച്ച് 

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഫോൺ എറിഞ്ഞ് കൊടുക്കുന്നതിനിടെ ഒരാൾ പിടിയിൽ

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഫോൺ എറിഞ്ഞ് കൊടുക്കുന്നതിനിടെ ഒരാൾ പിടിയിൽ. ഇന്നലെ വൈകുന്നേരം 3 മണിക്കാണ് സംഭവം. പനങ്കാവ് സ്വദേശി അക്ഷയ് ആണ് പിടിയിലായത്.