Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday September 14, 2026
Monday September 14, 2026

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഇന്നും മൂന്ന് ജില്ലകളിൽ നാളെയും റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്നും മൂന്ന് ജില്ലകളിൽ നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്,

തലശ്ശേരി നഗര മധ്യത്തിൽ ലഹരി വേട്ട; യുവാക്കൾ അറസ്റ്റിൽ

തലശ്ശേരി : നഗര മധ്യത്തിൽ ലഹരി വേട്ട. യുവാക്കൾ അറസ്റ്റിൽ. ലോഡ്‌ജ് കേന്ദ്രീകരിച്ചു ലഹരി വില്പന നടക്കുന്നു ണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് തലശ്ശേരി എ.സി.പി യും,

പയ്യന്നൂർ മുനിസിപ്പാലിറ്റി പതിനഞ്ചാം വാർഡിൽ പെട്ട അമ്പലത്തറയിൽ പത്തോളം വീടുകളിൽ വെള്ളം കയറി

പയ്യന്നൂർ : പയ്യന്നൂർ മുനിസിപ്പാലിറ്റി പതിനഞ്ചാം വാർഡിൽ പെട്ട അമ്പലത്തറയിൽ പത്തോളം വീടുകളിൽ വെള്ളം കയറി. വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ കണ്ട്രോൾ റൂം എസ് ഐ, കെ

കൊല്ലം തേവലക്കരയിൽ വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു; അപകടം വൈദ്യുതി കമ്പിയിൽ തട്ടി

കൊല്ലം : തേവലക്കരയിൽ വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്. സ്കൂളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോൾ

നിവിന്‍ പോളിക്കും എബ്രിഡ് ഷൈനിനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്; ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്

കൊച്ചി : നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. പി. എസ്. ഷംനാസിന്‍റെ പരാതിയിലാണ് കേസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന്; 65ൽ അധികം ആനകൾ ആനയൂട്ടിന്റെ ഭാഗമാകും

തൃശൂർ : തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന്. 65ൽ അധികം ആനകൾ ആനയൂട്ടിന്റെ ഭാഗമാകും. ആനയൂട്ടിന് 9 തരം പഴവർഗങ്ങളും, 200 കിലോയോളം അരിയുടെ ചോറും

വയനാട് കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിന്റെ പേരിൽ ക്രൂര മർദ്ദനം

വയനാട് : കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിന്റെ പേരിൽ ക്രൂര മർദ്ദനം. മീശ വടിക്കാത്തത് ചോദ്യം ചെയ്ത് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

ശ്രീകണ്ടാപുരം പഴയങ്ങാടി വാർഡ്‌ 8 ൽ മണ്ണിടിഞ്ഞ് മരം ഇലക്ട്രിക് ലൈനിന് മുകളിൽ വീണു

കണ്ണൂർ : ശ്രീകണ്ടാപുരം പഴയങ്ങാടി വാർഡ്‌ 8 ൽ മണ്ണിടിഞ്ഞ് മരം ഇലക്ട്രിക് ലൈനിന് മുകളിൽ വീണു. മണ്ണിടിഞ്ഞുണ്ടായ ആഘാതത്തിൽ മൂന്ന് പോസ്റ്റുകൾ റോഡിലേക്ക് പൊട്ടിവീഴുകയും വാഹന

സീബ്രാലൈനിലൂടെ റോഡ്​ മുറിച്ചുകടക്കുകയായിരുന്ന യുവതിക്ക്​ കാറിടിച്ച്​ ഗുരുതര പരിക്കേറ്റു

മട്ടന്നൂർ : സീബ്രാലൈനിലൂടെ റോഡ്​ മുറിച്ചുകടക്കുകയായിരുന്ന യുവതിക്ക്​ കാറിടിച്ച്​ ഗുരുതര പരിക്കേറ്റു. ചാവശേരി പഴയ പോസ്റ്റ്​ ഓഫീസ് സ്റ്റോപ്പിനു സമീപത്തായിരുന്നു അപകടം. പഴയ പോസ്റ്റ്​ ഓഫീസ് സ്വദേശിനിക്കാണ്

വിദ്യാർഥിനിയെ കൂട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേർ അറസ്റ്റിൽ

വയനാട് : തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ പതിനാറുകാരിയായ വിദ്യാർഥിനിയെ കൂട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സംഗത്തിനിര യാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ തലപ്പുഴ പൊലീസ് അറസ്റ്റ്