Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday September 14, 2026
Monday September 14, 2026

നിമിഷപ്രിയയുടെ വധശിക്ഷയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തങ്ങൾ തയാറല്ലെന്ന് കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ സഹോദരൻ

സൻആ : നിമിഷപ്രിയയുടെ വധശിക്ഷയ ല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തങ്ങൾ തയാറല്ലെന്ന് കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ സഹോദരൻ. ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് തലാലിന്റെ സഹോദരൻ അബ്ദുൽഫത്താഹ്

ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചിക പീഡനവും അപമാനവും നേരിട്ടുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കൊല്ലം : ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചിക പീഡനവും അപമാനവും നേരിട്ടുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഗർഭിണിയായിരുന്നപ്പോൾ പോലും വിപഞ്ചികക്ക് ക്രൂര പീഡനം ഏൽക്കേണ്ടി വന്നുവെന്നും

പഴയങ്ങാടിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു പത്തുപേർക്ക് പരുക്കേറ്റു

പഴയങ്ങാടി : പഴയങ്ങാടിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു പത്തുപേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ പഴയങ്ങാടി റെയിൽവെ സ്റ്റേഷന് സമീപമാണ് അപകടം.പരുക്കേറ്റ യാത്രക്കാരെ നാട്ടുകാരും പൊലിസും പഴയങ്ങാടിയിലെ സ്വകാര്യ

പരിക്കേറ്റയാളുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

അടൂർ : പരിക്കേറ്റയാളുമായി ആശുപത്രിയി ലേക്ക് പോയ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. പന്തളം മുളംപുഴ മലേത്ത് വീട്ടിൽ ശ്രീകാന്ത് സോമൻ(40), സഹോദരി ശ്രീലക്ഷ്മി(37)

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം : തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വൃക്കകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലെന്ന് ഡോക്ടർമാർ

നെടുമ്പാശേരി വിമാനത്താവളത്തിൽ ലഹരി കടത്ത്; ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്ന് കണ്ടെത്തിയത് 1.67 കിലോ കൊക്കയ്ൻ

കൊച്ചി : നെടുമ്പാശേരി വിമാനത്താവള ത്തിലെ കൊക്കയ്ൻ കടത്തിൽ ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്നും കണ്ടെത്തിയത് 1.67 കിലോ കൊക്കയിൻ. ഇവർ വിഴുങ്ങിയ 163 കൊക്കയ്ൻ ഗുളികകളാണ്

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത; കണ്ണൂർ ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ കാസർഗോഡ്

അഞ്ചു വയസ്സിനുമുമ്പ് എടുത്ത ആധാറിലെ വിവരങ്ങൾ ഏഴു വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കിൽ അസാധുവാകും

ന്യൂഡൽഹി : അഞ്ചു വയസ്സിനുമുമ്പ് എടുത്ത ആധാറിലെ വിവരങ്ങൾ ഏഴു വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കിൽ ആധാർ അസാധുവാകുമെന്ന് യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ആധാറിലെ

ആരോഗ്യ മേഖലയിലെ അനാസ്ഥയ്ക്കും സാധനങ്ങളുടെ വില വർദ്ധനവിനുമെതിരെ വെൽഫെയർ പാർട്ടി കലക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി

കണ്ണൂർ : ആരോഗ്യ മേഖലയിലെ അനാസ്ഥ യ്ക്കും നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിനുമെ തിരെ വെൽഫെയർ പാർട്ടി കലക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി.ജില്ലാ പ്രസിഡൻ്റ് സാദിഖ് ഉളിയിൽ

പാപ്പിനിശ്ശേരി മേൽപ്പാലത്തിലെ സോളാർ വിളക്കുകൾ മാറ്റി സ്ഥാപിച്ചു തുടങ്ങി

കണ്ണൂർ : കെ.എസ്.ടി.പി റോഡ് തുറന്ന് കൊടുത്ത് ഏതാനും മാസങ്ങൾക്കുള്ളിൽ കണ്ണടച്ച പാപ്പിനിശ്ശേരി മേൽപ്പാലത്തിലെ സോളാർ വിളക്കുകൾ മാറ്റി സ്ഥാപിച്ചു തുടങ്ങി. കെ.വി.സുമേഷ് എം.എൽ.എ മുൻകൈ എടുത്താണ്