Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday September 14, 2026
Monday September 14, 2026

പാ രഞ്ജിത്ത് സിനിമയുടെ ലൊക്കേഷനിൽ അപകടം; പ്രശസ്‌ത സ്റ്റണ്ട് മാസ്റ്റർ രാജുവിന് ദാരുണാന്ത്യം

പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ ആര്യ നായകനായെത്തുന്ന സിനിമയുടെ സെറ്റിൽ കാർ അപകടത്തിൽപ്പെട്ട് സ്റ്റണ്ട് ആർട്ടിസ്റ്റ് രാജു അന്തരിച്ചു. കാർ സ്റ്റണ്ട് ചിത്രീകരണത്തിനിടെ ആണ്‌ അപകടം സംഭവിച്ചത്. നടൻ

പാലക്കാട്ടെ രണ്ടാമത്തെ നിപ കേസില്‍ 46 പേർ സമ്പര്‍ക്ക പട്ടികയിൽ

പാ​ല​ക്കാ​ട് : സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച 57 വ​യ​സു​കാ​ര​ന് നി​പ റി​പ്പോ​ര്‍ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ്പ​ര്‍ക്ക പ​ട്ടി​ക ത​യാ​റാ​ക്കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ്. മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​​ത്രി​യി​ല്‍

പാലക്കാട്, മലപ്പുറം ജില്ലകളില്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം

പാലക്കാട്‌ : പാലക്കാട്, മലപ്പുറം ജില്ലകളില്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുക. രോഗികളോടൊപ്പം സഹായിയായി

ചരിത്രം കുറിച്ച പതിനെട്ട് ദിവസത്തെ ദൗത്യം; ആക്‌സിയം ഫോര്‍ സംഘം ഇന്ന് ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങും

ചരിത്രം കുറിച്ച പതിനെട്ട് ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി ആക്‌സിയം ഫോര്‍ സംഘം ഇന്ന് ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങും. വൈകിട്ട് 4.35ന് ആണ് മടക്കയാത്ര ആരംഭിക്കുക. നാളെ

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ ഒ​ഴി​വാ​ക്കാ​നാ​യി പൊ​തു​മാ​ന​ദ​ണ്ഡം കൊ​ണ്ടു​വ​രേ​ണ്ടി വ​രു​മെ​ന്ന്‌ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം : പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ ഒ​ഴി​വാ​ക്കാ​നാ​യി പൊ​തു​മാ​ന​ദ​ണ്ഡം കൊ​ണ്ടു​വ​രേ​ണ്ടി വ​രു​മെ​ന്ന്‌ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. പാ​ദ​പൂ​ജ പോ​ലു​ള്ള വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രു​ന്ന​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്‌ ന​ട​പ​ടി​യെ​ക്കു​റി​ച്ച്​ മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

നിപ; കണ്ണൂർ ഉൾപ്പെടെ ആറ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

കണ്ണൂർ : പാലക്കാട് ജില്ലയില്‍ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ആറ് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്,

പയ്യാമ്പലം ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം

കണ്ണൂർ : പയ്യാമ്പലം ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം. മൃതദേഹം ഇതര സംസ്ഥാനക്കാരന്‍റേതെന്നാണ് സംശയം. ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തിരയിൽ

മാറുന്ന കാലഘട്ടത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാത്ഥികൾ തയ്യാറാകണം; ആനക്കൈ ബാലകൃഷ്ണൻ

കണ്ണൂർ : പുതിയ കാലഘട്ടത്തിൻ്റെ മാറ്റങ്ങൾ ഉൾക്കൊള്ളാനും വെല്ലുവിളികൾ ഏറ്റെടു ത്ത് സ്വയം നവീകരിക്കാനും വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് കെ.സി.സി.പി എൽ മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ പ്രസ്താവിച്ചു.

സിഎംപി ശ്രീകണ്ഠപുരം എരിയസമ്മേളനം നിടിയേങ്ങ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു

കണ്ണൂർ : സിഎംപി ശ്രീകണ്ഠപുരം എരിയ സമ്മേളനം നിടിയേങ്ങ ബാങ്ക് ഓഡിറ്റോറി യത്തിൽ നടന്നു. സി.എം.പി ജില്ലാ സെക്രട്ടറി പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മുതിർന്ന സിഎംപി നേതാവ്

കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കൃത്രിമകാൽ വിതരണം ചെയ്തു

കണ്ണൂർ : കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കൃത്രിമകാൽ വിതരണം ചെയ്തു. ഒ.ഐ.സി.സി. ജില്ല കമ്മറ്റിമെമ്പർ കെ.പി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. കാൽ മുട്ടിന്