കേരളത്തിലെ ഇടത് സർക്കാർ സമസ്ത മേഖലയിലും പരാജയമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി
കണ്ണൂർ : കേരളത്തിലെ ഇടത് സർക്കാർ സമസ്ത മേഖലയിലും പരാജയമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. വിദ്യാഭ്യാസ മേഖല തകർന്ന് തരിപ്പണമായെ ന്നും രാജ്മോഹൻ ഉണ്ണിത്താൻ എം. പി.
കണ്ണൂർ : കേരളത്തിലെ ഇടത് സർക്കാർ സമസ്ത മേഖലയിലും പരാജയമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. വിദ്യാഭ്യാസ മേഖല തകർന്ന് തരിപ്പണമായെ ന്നും രാജ്മോഹൻ ഉണ്ണിത്താൻ എം. പി.
ചരിത്രം കുറിച്ച ദൗത്യം പൂര്‍ത്തിയാക്കി ആക്സിയം ഫോര്‍ സംഘം ഭൂമിയെത്തൊട്ടു. ഇന്ത്യന്‍ സമയം മൂന്ന് മണിയോടെ കാലിഫോര്‍ണിയക്ക് അടുത്ത് സാന്‍ഡിയാഗോ തീരത്തിനടുത്തായിരുന്നു സ്പ്ലാഷ്ഡൗണ്‍. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി.
കണ്ണൂർ : കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായയുടെ പരാക്രമം. കാൽടെക് സസ്, പഴയ ബസ്സ്‌റ്റാൻ്റ്, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ നിന്നായി 4 പേർക്ക് കടിയേറ്റു. കോഴിക്കോട്
സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,160 രൂപയായി. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 9145
കോഴിക്കോട് : പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്ന് തട്ടിയെടുത്ത 39 ലക്ഷം രൂപ പ്രതി ഷിബിൻ ലാൽ കുഴിച്ചിട്ടു. പ്രതിയുമായുള്ള തെളിവെടുപ്പിനിടെ വീടീന് സമീപത്തെ പറമ്പിൽ നിന്ന്
തിരുവനന്തപുരം : സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചർച്ച തീരുമാനം മാറ്റാനല്ല, കാര്യങ്ങൾ ബോധ്യപ്പെടുത്താനാണെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളിലെ പാദപൂജയെയും
യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി. ആക്ഷൻ കൗൺസിലാണ് തീരുമാനം സ്ഥിരീകരിച്ചത്. നിമിഷ പ്രിയയുടെ വധശിക്ഷ നാളെ നടപ്പിലാക്കില്ലെന്ന് വിദേശ കാര്യമന്ത്രാലയ വൃത്തങ്ങളും സ്ഥിരീകരിച്ചു.
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,
തളിപ്പറമ്പ് : വയോധികന്‍ വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ചു. മാവിച്ചേരിയി ലെ പയ്യരട്ട പി.കൃഷ്ണന്‍ (73) ആണ് മരിച്ചത്. പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍ നിന്നും വിരമിച്ചയാളാണ്. ഭാര്യ:
സംസ്ഥാനത്ത് സ്ഥിരീകരിച്ച നിപ കേസുകളിൽ ആകെ 609 പേർ സമ്പർക്ക പട്ടികയിലെന്ന് ആരോഗ്യവകുപ്പ്. പാലക്കാട് നിപ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ ആളുടെ സമ്പർക്ക പട്ടികയിൽ 112 പേരാണ്