കാസർകോട് കള്ളത്തോക്ക് നിർമാണ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്; ഒരാൾ അറസ്റ്റിൽ, രണ്ടുപേർ ഒളിവിൽ
രാജപുരം : കള്ളത്തോക്ക് നിർമാണ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. തോക്ക് നിർമിച്ച് വിൽപന നടത്തുന്ന കണ്ണൂർ ആലക്കോട് കാർത്തികപുരം എരുതമാടമേലരുകിൽ എം.കെ. അജിത് കുമാറിനെ (55) പൊലീസ്