മഹാത്യാഗത്തിന്റെ ഓർമകളിൽ മുസ്‌ലിം വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കും
തിരുവനന്തപുരം : വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷത്തില്‍. ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തി ന്റെയും സ്മരണ പുതുക്കി വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു