Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 15, 2026
Tuesday September 15, 2026

കോഴിക്കോട് ഫറോക്കിൽ ബസുകൾക്കിടയിൽപ്പെട്ട് പരുക്കേറ്റ ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോഴിക്കോട് : കോഴിക്കോട് ഫറോക്കിൽ ബസുകൾക്കിടയിൽപ്പെട്ട് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. പൂച്ചേരിക്കുന്ന് സ്വദേശി ജഗദീഷ് ബാബുവാണ് മരിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തിന്റെ സിസിടിവി

പടിയൂരിൽ ഇരട്ടക്കൊലക്കേസി​ലെ പ്രതി നേരത്തെ ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയയാൾ

ഇരിങ്ങാലക്കുട : പടിയൂരിനെ ഞെട്ടിച്ച ഇരട്ടക്കൊലക്കേസി​ലെ പ്രതി നേരത്തെ ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയയാൾ. പടിയൂർ പഞ്ചായത്തിനടുത്ത വീട്ടിൽ ഇന്നലെയാണ് കാറളം വെള്ളാനി കൈതവളപ്പിൽ വീട്ടിൽ

തൃശൂരില്‍ ഇരട്ടക്കൊലപാതകം; പടിയൂരില്‍ വീടിനുള്ളില്‍ അമ്മയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ : തൃശൂരില്‍ ഇരട്ടക്കൊലപാതകം. പടിയൂരില്‍ വീടിനുള്ളില്‍ അമ്മയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാ സ്വദേശി മണി (74 ) , രേഖ (43) എന്നിവരാണ്

RCB വിക്ടറി പരേഡിനിടെയുണ്ടായ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക

RCB വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് ഇക്കാര്യം അറിയിച്ചത്. പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂർണമായും

ആർസിബിയുടെ വിക്ടറി പരേഡിനിടെ തിക്കും തീരക്കും; 10പേർ മരിച്ചു, 50 പേർക്ക് പരുക്ക്, 6 പേരുടെ നില ഗുരുതരം

ഐപിഎല്ലിൽ കന്നിക്കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ടീം ബെംഗളൂരുവിലെത്തി. ആർസിബിയുടെ വിക്ടറി പരേഡിനിടെ തിക്കും തീരക്കും. 10പേർ മരിച്ചു, 50 പേർക്ക് പരുക്ക്. 6 പേരുടെ നില

ദേശീയപാത നിര്‍മാണം; 2025ല്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് മുഖ്യമന്ത്രി

ന്യൂഡൽഹി : സംസ്ഥാനത്ത് പുരോഗമിക്കുന്ന ദേശീയ പാത 66 നിർമാണം ഈ വർഷം ഡിസംബറിൽ തന്നെ പൂർത്തിയാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗ‍ഡ്‌കരി. മുഖ്യമന്ത്രി പിണറായി

ഷഹബാസ് വധക്കേസിലെ പ്രതികളുടെ തുടർപഠനത്തിന് സൗകര്യം ഒരുക്കണമെന്ന് ഹൈകോടതി

കൊച്ചി : താമരശേരി ഷഹബാസ് വധക്കേ സിലെ പ്രതികളായ വിദ്യാർഥികൾക്ക് തുടർപഠനത്തിന് ആവശ്യമായ സൗകര്യങ്ങ ൾ ഒരുക്കണമെന്ന് ഹൈകോടതി. പ്രതികളെ പാർപ്പിച്ചിരിക്കുന്ന ജുവനൈൽ ഒബ്സർവേഷൻ ഹോം സൂപ്രണ്ടിനാണ്

അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് ഒഴുക്കിൽപെട്ട് കാണാതായ രണ്ടാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി

കണ്ണൂർ : കണ്ണൂർ അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് കഴിഞ്ഞ ദിവസം ഒഴുക്കിൽപെട്ട് കാണാതായ രണ്ടാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി. വാരം സ്വദേശി വി പ്രിനീഷിന്റെ മൃതദേഹമാ ണ്

കേരള കോൺഗ്രസ്-എം ചെങ്ങളായി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിജയോത്സവം സംഘടിപ്പിച്ചു

കണ്ണൂർ : കേരള കോൺഗ്രസ്-എം ചെങ്ങളായി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിജയോത്സവം സംഘടിപ്പിച്ചു. ചുഴലി ചാലിൽവയൽ മിൽമ ഹാളിൽ നടന്ന പരിപാടി കേരള കോൺഗ്രസ് എം കണ്ണൂർ

കുളത്തിൽ വീണ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർത്ഥി മരിച്ചു

കണ്ണൂർ : കുളത്തിൽ വീണ് ചികിത്സയിലായി രുന്ന നഴ്സിങ് വിദ്യാർത്ഥി മരിച്ചു. പരിയാരം ഗവ. മെഡിക്കൽ കോളജിലെ രണ്ടാം വർഷ BSc നഴ്സിങ് വിദ്യാർത്ഥി തൃശ്ശൂർ മലപ്പള്ളിപുറം