Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday September 16, 2026
Wednesday September 16, 2026

വയനാട് കേണിച്ചിറയിൽ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

വയനാട് : കേണിച്ചിറയിൽ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേളമംഗലം മാഞ്ചുറ വീട്ടിൽ ലിഷ(35)യാണ് മരിച്ചത്. ഭർത്താവ് ജിൻസൺ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

കോഴിക്കോട് ജസ്റ്റിസ് ബോര്‍ഡിന്റെ നിരീക്ഷണത്തിലായിരുന്ന 17കാരന്‍ മരിച്ച നിലയില്‍

കോഴിക്കോട് : വെള്ളിമാടുകുന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിരീക്ഷണത്തിലായിരുന്ന 17കാരന്‍ മരിച്ച നിലയില്‍. ഒബ്‌സര്‍വേഷന്‍ റൂമില്‍ താമസിപ്പിച്ചിരുന്ന കണ്ണൂര്‍ സ്വദേശിയായ പതിനേഴുകാരനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. റൂമില്‍ പതിനേഴുകാരന്‍

വിഷു മഹോത്സവത്തിന്‌ കൊടിയേറി; തിരുവങ്ങാട്‌ ശ്രീരാമസ്വാമിക്ഷേത്രത്തിൽ വിഷു മഹോത്സവം ആരംഭിച്ചു

കണ്ണൂർ : തിരുവങ്ങാട്‌ ശ്രീരാമസ്വാമിക്ഷേത്രത്തിൽ വിഷു മഹോത്സവം ആരംഭിച്ചു. ക്ഷേത്രം തന്ത്രി കുന്നത്തൂര്‌ അമ്പിഴപ്പിള്ളിമന ശ്രീകുമാരൻ ഭട്ടത്തിരിപ്പാട്‌ ഞായർ രാത്രി കൊടിയേറ്റിയതോടെയാണ്‌ ഒഴാഴ്‌ച നീളുന്ന ഉത്സവം തുടങ്ങിയത്‌.

കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്കിന്റെ നവീകരിച്ച ഓഡിറ്റോറിയം കോംപ്ലക്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

കണ്ണൂർ : കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്കിന്റെ നവീകരിച്ച ഓഡിറ്റോറിയം കോംപ്ലക്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് കെ ധനഞ്ജയൻ അധ്യക്ഷനായി. ബാങ്ക് ഹാൾ

മലപ്പുറത്ത് വാട്ടർടാങ്കിൽ കണ്ടെത്തിയ മൃതദേഹം; മൃതദേഹം തിരിച്ചറിഞ്ഞു, അയൽവീട്ടിലെ ജോലിക്കാരിയുടേത്

മലപ്പുറം : വളാഞ്ചേരി അത്തിപ്പറ്റയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചത് അത്തിപ്പറ്റ സ്വദേശിനിയായ ഫാത്തിമയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മൃതദേഹം കണ്ടെത്തിയ വീടിന് സമീപത്തെ

മുംബൈക്ക് 12 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം; 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 193 റൺസിന് ഓൾഔട്ടായി

ഐപിഎല്ലിൽ ഡൽഹിയുടെ വിജയ കുതിപ്പിന് കടിഞ്ഞാണിട്ട് മുംബൈ ഇന്ത്യൻസ്. മുംബൈക്ക് 12 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം. 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 193 റൺസിന് ഓൾഔട്ടായി.

വഖഫ് ഭേദഗതിക്കെതിരെ ടിവികെ അധ്യക്ഷൻ വിജയ്; വിജയ് സുപ്രീംകോടതിയിൽ ഹർജി നൽകി

ന്യൂഡൽഹി : വഖഫ് ഭേദഗതിക്കെതിരെ ടിവികെ അധ്യക്ഷൻ വിജയ്. വിജയ് സുപ്രീംകോടതിയിൽ ഹർജി നൽകി. തമിഴ്നാട് സർക്കാരും ഡിഎംകയും നേരത്തെ കോടതിയെ സമീപിച്ചിരുന്നു. മുസ്ലീം സമുദായത്തോടുള്ള വിവേചനപരമാണെന്നും

ഇരിട്ടി എടക്കാനത്ത് കയ്യിൽ നിന്നും പടക്കം പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്

ഇരിട്ടി : എടക്കാനത്ത് കയ്യിൽ നിന്നും പടക്കം പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. എടക്കാനം ചേളത്തൂരിലെ മഞ്ഞക്കാഞ്ഞിരത്തെ മീത്തലെ പുരയിൽ പ്രണവ് (38) നാണ് പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ

വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമായി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു

ലോകം മുഴുവനുമുള്ള മലയാളികൾ വിഷു ആഘോഷിക്കുന്നു. വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമായി വിളവെടുപ്പുത്സവം ആഘോഷമാക്കുന്നു. കാർഷിക കേരളത്തിലെ ഗൃഹാതുരമായ ഓർമകൾ ഉണർത്തുന്ന ദിവസം കൂടിയാണ് മേടമാസത്തിലെ വിഷു. നിലവിളക്കിൻറെ

പേരാവൂർ തൊണ്ടിയില്‍ തെറ്റുവഴി റോഡില്‍ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു

പേരാവൂർ : തൊണ്ടിയില്‍ തെറ്റുവഴി റോഡില്‍ ഉണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടത്. കാറും ബൈക്കും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. തെറ്റുവഴി സ്വദേശി മനു (22) ആണ്