ദിവ്യ എസ് അയ്യരുടെ പോസ്റ്റിനെക്കുറിച്ചുള്ള വിവാദം ദൗർഭാഗ്യകരം; സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്
കണ്ണൂർ : ദിവ്യ എസ് അയ്യരുടെ ഫെസ്ബുക്ക് പോസ്റ്റിനെക്കുറിച്ചുള്ള വിവാദം ദൗർഭാഗ്യകരം എന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.