കേരളതീരത്തുനിന്ന് വലിയ മത്തി അപ്രത്യക്ഷമായതായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ
കൊച്ചി : കേരളതീരത്തുനിന്ന് വലിയ മത്തി അപ്രത്യക്ഷമായതായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. 15 സെന്റിമീറ്ററിലേറെ വലുപ്പമുള്ള മത്തി ഇല്ലാതായതോടെ വിലയും ഗണ്യമായി കുറഞ്ഞു. ഇത് മത്സ്യത്തൊഴിലാളികളുടെ വരുമാനത്തെയും പ്രതികൂലമായി