ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു; ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം
ചെന്നൈ : ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. 75 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. ചെന്നൈ വേലാച്ചേരി പ്രശാന്ത് ആശുപത്രിയി വെച്ചായിരുന്നു അന്ത്യം. സംസ്കാരം