ആറളം ചതിരൂരിൽ കണ്ടത് പുലിയാണെന്ന് സ്ഥിരീകരിച്ചതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ
കണ്ണൂർ : ആറളം ചതിരൂരിൽ കണ്ടത് പുലിയാണെന്ന് സ്ഥിരീകരിച്ചതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പുലിയെ പിടികൂടുന്നതിനുള്ള നടപടി ശക്തമാക്കിയി ട്ടുണ്ടെന്നും മന്ത്രി കണ്ണൂരിൽ