Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday September 19, 2026
Saturday September 19, 2026

താര സംഘടന അമ്മ പുതിയ മാറ്റങ്ങളിലേക്ക്; ജനുവരിയില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും

കൊച്ചി : താര സംഘടന അമ്മ പുതിയ മാറ്റങ്ങളിലേക്ക്. ജനുവരിയില്‍ കൊച്ചിയില്‍ ചേരുന്ന കുടുംബസംഗമത്തിന് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്ക്

മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം; മഞ്ഞപ്പിത്തം ബാധിച്ച് 14 വയസ്സുകാരൻ മരിച്ചു

മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14 വയസ്സുകാരൻ മരിച്ചു. മലപ്പുറം വാഴക്കാട് മഠത്തിൽ ഷാദാബ് ആണ് മരണപ്പെട്ടത്. ജിഎച്ച്എസ്എസ് വാഴക്കാട്ടിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മഞ്ഞപ്പിത്തം

ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി പരിഗണനയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി പരിഗണനയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സന്നിധാനത്ത് നടന് താമസം ഒരുക്കിയത് മന്ത്രിമാരും ബോര്‍ഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന ദേവസ്വം കോംപ്ലക്‌സില്‍.

സിറിയയില്‍ അസദ് ഭരണത്തിന് അന്ത്യം; തലസ്ഥാന നഗരമായ ഡമാസ്‌കസ് വിമതസേന പിടിച്ചെുത്തു

സിറിയയില്‍ അസദ് ഭരണത്തിന് അന്ത്യം. തലസ്ഥാന നഗരമായ ഡമാസ്‌കസ് വിമതസേന പിടിച്ചെുത്തു. ഭരണം കൈമാറാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ഘാസി അല്‍ ജലാലി വ്യക്തമാക്കി. സിറിയയുടെ വടക്കന്‍ പ്രദേശമായ

നവീൻ ബാബുവിന്റെ മരണം; അടിവസ്ത്രത്തിൽ രക്തക്കറയെന്ന് പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്

പത്തനംതിട്ട : കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറയുണ്ടായിരുന്നുവെന്ന് പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്. കണ്ണൂർ ടൗൺ പൊലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് രക്തക്കറയെക്കുറിച്ചുളള പരാമർശമുള്ളത്. എന്നാൽ

കണ്ണൂർ പിണറായിയിൽ ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു

കണ്ണൂർ : പിണറായിയിൽ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു. ഇന്ന് വൈകുന്നേരം കെ സുധാകരൻ ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസാണ് അടിച്ച് തകർത്തത്. വെണ്ടുട്ടായിലെ ബൂത്ത് കമ്മിറ്റി ഓഫീസാണ്

കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസുകൾ 10-ന് സൂചനാ പണിമുടക്ക് നടത്തും; അനിശ്ചിതകാലസമരം 18 മുതൽ

കണ്ണൂർ : ജില്ലയിലെ സ്വകാര്യബസുകൾക്കെ തിരേ അമിതമായി പിഴ ഈടാക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ 10-ന് സൂചനാ പണിമുടക്ക് നടത്തും. ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ്

താരദമ്പതിമാരായ ജയറാമിന്റേയും പാര്‍വ്വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി

താരദമ്പതിമാരായ ജയറാമിന്റേയും പാര്‍വ്വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. മോഡലായ തരിണി കലിങ്കരായർ ആണ്

വെദ്യുതി നിരക്ക് വർധന; കരിക്കോട്ടക്കരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ്

കണ്ണൂർ : വൈദ്യുതിചാർജ് അകാരണമായ വർധിപ്പിച്ച പിണറായി വിജയൻ സർക്കാരിന്റെ പകൽക്കൊള്ളക്കെതിരെ കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കരിക്കോട്ടക്കരി ടൗണിൽ നടന്ന

വൈദ്യുതി നിരക്ക് വർവൈദ്യുതി നിരക്ക് വർധനക്കെതിരെ ആറളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധം

ആറളം : പിണറായി വിജയൻ സർക്കാർ വൈദ്യുതി നിരക്ക് വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് ആരോപിച്ച് ആറളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രധിഷേധ പ്രകടനം