Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 15, 2026
Tuesday September 15, 2026

ഇരിട്ടി നേരംപോക്ക് റോഡിൽ വൈദ്യുതി ലൈനിലേക്ക് മരം പൊട്ടി വീണ് ഗതാഗതവും വൈദ്യുതിവിതരണവും തടസ്സപ്പെട്ടു

ഇരിട്ടി : നേരംപോക്ക് റോഡിൽ ഹൈടെൻഷൻ വൈദ്യുതിലൈനിലേക്ക് മരം പൊട്ടി വീണ് മണിക്കൂറുകളോളം ഗതാഗതവും മേഖലയിൽ വൈദ്യുതിവിതരണവും തടസ്സപ്പെട്ടു. ഇരിട്ടി കോ ഓപ്പറേറ്റീവ് ബാങ്ക് ഹെഡ് ഓഫീസിന്

കൊച്ചിയിലെ ലഹരിക്കേസില്‍ സിനിമാബന്ധം; ചലച്ചിത്ര താരങ്ങള്‍ക്കെതിരെ അന്വേഷണം

കൊച്ചി : കൊച്ചിയില്‍ അറസ്റ്റിലായ ഗുണ്ടാനേതാവ് ഓംപ്രകാശ് ഹോട്ടലില്‍ ലഹരിപാർട്ടി സംഘടിപ്പിച്ചെന്ന സംശയവും ഓംപ്രകാശിനെ കാണാനായി സിനിമയിലെ യുവതാരങ്ങള്‍ എത്തിയെന്ന വാർത്തയുടെയും ഞെട്ടലില്‍ മലയാള ചലച്ചിത്രലോകം. ഹേമ

സംസ്ഥാന ക്ഷേത്ര കലാ അക്കാദമി പുരസ്കാര വിതരണം മാടായി റൂറൽ ബാങ്ക് ഹാളിൽ നടന്നു

പഴയങ്ങാടി : സംസ്ഥാന ക്ഷേത്ര കലാ അക്കാദമി പുരസ്കാര വിതരണം മാടായി റൂറൽ ബാങ്ക് ഹാളിൽ നടന്നു. മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കലാശ്രീ

വൈഖരി നൃത്ത സംഗീത വിദ്യാലയ ത്തിൻ്റെ അഭിമുഖത്തിൽ പ്രശസ്ത ഗായിക കെ എസ് ചിത്രയെ ആദരിച്ചു

കണ്ണൂർ : വൈഖരി നൃത്ത-സംഗീത വിദ്യാലയ ത്തിൻ്റെ അഭിമുഖത്തിൽ ചെറുകുന്ന് വൈഖരി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത ഗായിക പത്മഭൂഷൻ കെ എസ് ചിത്രയെ ആദരിച്ചു.

കൂടാളി ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് അക്ഷരനിറവ് സംഘടിപ്പിച്ചു; സബ് കലക്ടർ ഗ്രന്ഥേ സായികൃഷ്ണ ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു

കണ്ണൂർ : കേരള സർക്കാർ സാംസ്കാരിക വകുപ്പ് – കേരളസംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സംയുക്താഭിമുഖ്യ ത്തിൽ കൂടാളി ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് അക്ഷരനിറവ് സംഘടിപ്പിച്ചു.

യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖിനെ പ്രാഥമിക വിവരശേഖരണത്തിന് ശേഷം വിട്ടയച്ചു

കൊച്ചി : യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖിനെ പ്രാഥമിക വിവരശേഖരണത്തിന് ശേഷം വിട്ടയച്ചു. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലാണ് അല്പസമയം മുൻപ് പൂർത്തിയായത്.

മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

മംഗളുരു : മംഗളുരുവില്‍ കാണാതായ വ്യവസായി മുംതാസ് അലി മൃതദേഹം കണ്ടെത്തി. ഈശ്വര്‍ മാല്‍പെ ഉള്‍പ്പെട്ട ഏഴംഗ സ്‌കൂബ ടീമും എന്‍ഡിആര്‍എഫും സംയുക്തമായി നടത്തിയ തിരച്ചിലില്‍ കുലൂര്‍

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 56,800 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 7100 രൂപയാണ് ഒരു

സംഭവ ബഹുലവും നാടകീയവുമായ രംഗങ്ങള്‍ക്കൊടുവില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

സംഭവ ബഹുലവും നാടകീയവുമായ രംഗങ്ങള്‍ക്കൊടുവില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിട്ടും സഭ പിരിയുന്ന അപൂര്‍വ നടപടിയാണുണ്ടായത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിലാണ് അടിയന്തര

ഏറെക്കാലം കൈതക്കീൻ ഭഗവതിയുടെ കോലധാരിയായിരുന്ന കുഞ്ഞിരാമ പെരുവണ്ണാൻ അന്തരിച്ചു

തളിപ്പറമ്പ : തെയ്യം രംഗത്തെ കുലപതി, നിരവധി അവാർഡുകൾ നൽകി നാടും നഗരവും ആദരിക്കുമ്പോഴും എല്ലാവരോടും സ്നേഹത്തോടെയും വാത്സല്യത്തോടെയും ഇടപഴകിയ ഏറെക്കാലം കൈതക്കീൻ ഭഗവതിയുടെ കോലധാരിയായിരുന്ന മഴൂരിലെ