Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday September 14, 2026
Monday September 14, 2026

തൃശ്ശൂർ പൂരം വിവാദം; കേരള പൊലീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ

തൃശൂർ : കേരള പൊലീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. തൃശ്ശൂർ പൂരം കലക്കിയത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച അന്വേഷണം പൊലീസ് അട്ടിമറിച്ചു.

ഐഫോൺ 16 സീരിസ് വിപണിയിൽ; ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ വൻ ക്യൂ

ന്യൂഡൽഹി : ഐഫോൺ വാങ്ങാനായി ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ വൻ ക്യൂ. ഇന്ത്യയിൽ ഡൽഹിയിലും മുംബൈയിലുമാണ് ആപ്പിളിന് സ്റ്റോറുകളുള്ളത്. രണ്ടിടത്തും ഫോൺ വാങ്ങാനായി ആളുകളുടെ നീണ്ടനിരയാണ് ഉള്ളത്.

കർണാടക ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരുക്കേറ്റു

കർണാടക : കർണാടക ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരുക്കേറ്റു. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ്

സംസ്ഥാനത്തെ നിപ രോഗ ബാധയുടെ പശ്ചാത്തലത്തിൽ വീണ്ടും കേന്ദ്ര സംഘമെത്തും

കോഴിക്കോട് : സംസ്ഥാനത്തെ നിപ രോഗ ബാധയുടെ പശ്ചാത്തലത്തിൽ വീണ്ടും കേന്ദ്ര സംഘമെത്തും. നിപ രോഗബാധ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ സ്ഥാപനങ്ങൾ വീണ്ടും പഠനം നടത്തനായി

പരിയാരം ഗവ. മെഡിക്കൽ കോളജിൻ്റെ അഞ്ചാം നിലയിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി

തളിപ്പറമ്പ് : പരിയാരം ഗവ. മെഡിക്കൽ കോളജിൻ്റെ അഞ്ചാം നിലയിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാത്രി 9 ഓടെയാണ് അഞ്ചാം നിലയിലെ നവജാത ശിശുക്കളുടെ

ഹ​രി​യാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി സ​ജീ​വാ​കു​ന്നു

ന്യൂ​ഡ​ൽ​ഹി : ഹ​രി​യാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി സ​ജീ​വാ​കു​ന്നു. പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും ഡ​ൽ​ഹി മു​ൻ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് ​കെ​ജ്രി​വാ​ൾ വെ​ള്ളി​യാ​ഴ്ച ജ​ഗാ​​​​ദ്രി മ​ണ്ഡ​ല​ത്തി​ൽ റോ​ഡ്

ഐഎസ്എല്ലിൽ ഹൈദരാബിദിനെതിരെ ബാംഗ്ലൂരിന് തകർപ്പൻ ജയം

ഐഎസ്എല്ലിൽ ഹൈദരാബിദിനെതിരെ ബാംഗ്ലൂരിന് തകർപ്പൻ ജയം. ഹൈദരാബാദിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തുകൊണ്ടായിരുന്നു ജയം. സുനിൽ ഛേത്രി ബാംഗ്ലൂരിന് വേണ്ടി രണ്ട് തവണ വലകുലുക്കി. രാഹുൽ ബേക്കെയാണ്

എഡിജിപി അജിത്ത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം : എഡിജിപി എം.ആർ അജിത്ത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസ് മേധാവിയുടെ ശുപാർശ അംഗീകരിച്ചാണ് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്.

പീഡന പരാതി നിയമപരമായി നേരിടും; ലൈം​ഗീ​കാ​രോ​പ​ണം നേ​രി​ടു​ന്ന ന​ട​ൻ ജ​യ​സൂ​ര്യ കൊ​ച്ചി​യി​ൽ മ​ട​ങ്ങി​യെ​ത്തി

കൊ​ച്ചി : ലൈം​ഗീ​കാ​രോ​പ​ണം നേ​രി​ടു​ന്ന ന​ട​ൻ ജ​യ​സൂ​ര്യ കൊ​ച്ചി​യി​ൽ മ​ട​ങ്ങി​യെ​ത്തി. കേ​സ് കോ​ട​തി​യി​ൽ ആ​യ​തി​നാ​ൽ ഇ​പ്പോ​ൾ കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും ജ​യ​സൂ​ര്യ പ​റ​ഞ്ഞു. എ​ല്ലാം വ​ഴി​യേ മ​ന​സി​ലാ​കും. അ​ഭി​ഭാ​ഷ​ക​നു​മാ​യി

തിരുപ്പതി ലഡ്ഡുവിൽ മൃ​ഗകൊഴുപ്പും, മീൻ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്

തിരുപ്പതി ലഡ്ഡുവിൽ മൃ​ഗകൊഴുപ്പും, മീൻ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്. ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡിലെ സെൻ്റർ ഓഫ് അനാലിസിസ് ആൻഡ് ലേണിംഗ് ഇൻ