Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday September 14, 2026
Monday September 14, 2026

മലപ്പുറത്ത് ഒരു വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

മലപ്പുറം : ഒരു വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കോട്ടക്കൽ കോഴിച്ചെനയിലാണ് കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചത്. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്‍റെ

രണ്ട് ദിവസത്തിന് ശേഷം ഞാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; അരവിന്ദ് കെജ്‍രിവാള്‍ രാജി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ച്‌ കഴിഞ്ഞ ദിവസം തിഹാർ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ രാജി പ്രഖ്യാപിച്ചു. രണ്ടു

കോഴിക്കോട് പേരാമ്പ്രയിൽ കാട്ടാന ഇറങ്ങി; പേരാമ്പ്ര പൈതോത്തിലാണ് കാട്ടാന ഇറങ്ങിയത്

കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയിൽ കാട്ടാന ഇറങ്ങി. പേരാമ്പ്ര പൈതോത്തിലാണ് കാട്ടാന ഇറങ്ങിയത്. പുലർച്ചെ നടക്കാൻ ഇറങ്ങിയവരാണ് ആനയെ കണ്ടത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസും ഫോറസ്റ്റ്

മലപ്പുറം നടുവത്തിലെ നിപ സംശയം; മരിച്ച യുവാവിൻ്റെ നേരിട്ട് സമ്പർക്കത്തിലുള്ളത് 26 പേർ

മലപ്പുറം : മലപ്പുറം നടുവത്തിലെ നിപ സംശയം, മരിച്ച യുവാവിൻ്റെ നേരിട്ട് സമ്പർക്കത്തിലുള്ളത് 26 പേർ. ഇവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി. തിരുവാലി പഞ്ചായത്തിൽ ജനപ്രതിനിധികളും

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണത്തെ ഓണം വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരെ ചേർത്തുപിടിക്കാനാകട്ടേയെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യ മനസ്സുകളുടെ

തി​രു​വോ​ണ​ത്ത​ലേ​ന്ന് മൂ​ന്നു​പേ​ർ കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​ത് നാ​ടി​ന്റെ ന​ടു​ക്ക​മാ​യി

കാ​ഞ്ഞ​ങ്ങാ​ട് : തി​രു​വോ​ണ​ത്ത​ലേ​ന്ന് മൂ​ന്നു​പേ​ർ കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​ത് നാ​ടി​ന്റെ ന​ടു​ക്ക​മാ​യി. കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ ചി​ന്ന​മ്മ (70), ആ​ലീ​സ് തോ​മ​സ് (60), എ​യ്​​ഞ്ച​ൽ(30)

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ആഡംബര കാറിന് തീപിടിച്ചു

തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന ആഡംബര കാറിന് തീപിടിച്ചു. കഴക്കൂട്ടത്ത് കണിയാപുരം സ്വദേശിയുടെ ബി.എം.ഡബ്ല്യു കാറിനാണ് തീപിടിച്ചത്. കാറിന്‍റെ മുന്നിൽനിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : തിരുവോണ ദിവസമായ ഇന്ന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം. വരും മണിക്കൂറിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആറന്മുളയപ്പന് സമർപ്പിക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ആറന്മുള ക്ഷേത്രത്തിൽ എത്തി

ആറന്മുളയപ്പന് സമർപ്പിക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ആറന്മുള ക്ഷേത്രത്തിൽ എത്തി. കാട്ടൂരിൽ നിന്നാണ് ദേശ പ്രമാണിമാരുടെ നേതൃത്വത്തിൽ തിരുവോണത്തോണി ആചാരപൂർവ്വം പുറപ്പെട്ടത്. വഞ്ചിപ്പാട്ടുപാടിയാണ് ശ്രീകോവിലേക്ക് തിരുവോണത്തോണിയെ ആനയിച്ചത്. തിരുവാറന്മുളയപ്പന്

സ്പീക്കർ എഎൻ ഷംസീറിന്റെ മാതാവ് അന്തരിച്ചു

കണ്ണൂർ : നിയമസഭാ സ്പീക്കറും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എഎൻ ഷംസീറിന്റെ മാതാവ് കോടിയേരി മാടപ്പീടിക ആമിനാസിൽ എഎൻ സറീന (70) അന്തരിച്ചു. അസുഖത്തെ തുടർന്ന്